പാലക്കാട് രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തിയ ശേഷം ഒളിവിൽപോയയാളെ പൊലീസ് പിടികൂടി; നിരവധി കേസുകളിൽ പ്രതിയായ സുനീഷാണ് എറണാകുളത്തുനിന്നും പിടിയിലായത്