ആ അപകടത്തിന് ശേഷം രണ്ടാം ജന്മം കിട്ടിയപ്പോൾ അത് ജീവിക്കണം എന്ന ആഗ്രമായിരുന്നു,ചരിത്രത്തിന്റെ ഭാഗമാകാൻ ഭാഗ്യം ലഭിച്ചു; ഏഷ്യൻ പാരാ ഗെയിംസിൽ വീൽചെയർ ബാഡ്മിന്റനിൽ വെങ്കലം നേടിയ ആൽഫിയ ജെയിംസ് ഏഷ്യാനെറ്റ് ന്യൂസിനോട് Alphia James | Asian Para Games 2026