പൊതു ആവശ്യങ്ങൾക്ക് ആരാധനാലയങ്ങൾ ഏറ്റെടുക്കാം; 1991ലെ ആരാധനാലയ സംരക്ഷണ നിയമം ഇതിന് തടസ്സമല്ലെന്ന് അലഹബാദ് കോടതി, ആറ് മസ്‌ജിദുകൾ ഏറ്റെടുത്തത് കോടതി ശരിവെച്ചു