രാഹുൽ ഗാന്ധിയുടെ പൗരത്വം ചോദ്യം ചെയ്തുള്ള ഹർജി തള്ളി അലഹബാദ് ഹൈക്കോടതി. ബ്രിട്ടീഷ് പൗരനാണെന്ന് ആരോപിച്ചായിരുന്നു ഹർജി. രജനീഷ് കുമാർ എന്ന വ്യക്തിയാണ് ഹർജി നൽകിയിരുന്നത്.