ഇതിനുമുമ്പും ഇവിടെ ബിജെപി സർക്കാരുകൾ ഉണ്ടായിട്ടുണ്ട്. പക്ഷേ അന്നൊന്നും ഇല്ലാത്ത തരത്തിൽ സഭയുടെ കീഴ്വഴക്കങ്ങളെ തകിടം മറിക്കുന്ന രീതിയാണ് ഇപ്പോഴുള്ള സർക്കാർ കാണിച്ചുകൊണ്ടിരിക്കുന്നത്: സണ്ണിക്കുട്ടി എബ്രഹാം