അങ്കമാലിയിൽ ആന ഇടഞ്ഞ സംഭവം; പരിക്കേറ്റ പാപ്പാൻ പ്രദീപ് ഡോക്ടർമാരുടെ നിരീക്ഷണത്തിൽ, തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റ പ്രദീപിന് ശസ്ത്രക്രിയ വേണമോയെന്ന് ഇന്നറിയാം