അഭിപ്രായ വ്യത്യാസങ്ങൾ കെഎസ്‌യുവിനും യൂത്ത് കോൺഗ്രസിനും പറയാം, സർക്കാർ തള്ളേണ്ടത് തള്ളും ഉൾകൊള്ളേണ്ടത് ഉൾകൊള്ളും, അതിനപ്പുറമുള്ള വ്യാഖ്യാനം നൽകണ്ട; മന്ത്രി എ.പി അനിൽ കുമാർ