അനൂപ് ജേക്കബ് ജയിച്ചാൽ മന്ത്രിയാകുമോ?; പിറവത്ത് മത്സരച്ചൂട് കടുക്കുന്നു, വികസന പ്രവർത്തനങ്ങളൊന്നും നടത്താത്ത എംഎൽഎയ്ക്കെതിരെയുള്ള വികാരം മണ്ഡലം മുഴുവൻ ഉണ്ടെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി സാജു ജേക്കബ്