ലഹരി കേസിൽ ഉൾപെടുത്താതെയിരിക്കാൻ ഒന്നരലക്ഷം രൂപ കൈക്കൂലി; കൊച്ചി സ്വദേശിയായ ഡോക്ടർ നൽകിയ പരാതിയിൽ ഗ്രേഡ് എസ്ഐ മുജീബ് റഹ്മാനെതിരെ വീണ്ടും കേസ്