
തമിഴ്നാട്ടിൽ വന്ദേമാതരം വിവാദം തുടരുന്നു; തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കണമെന്ന് ഇടതുപാർട്ടികൾ, കേന്ദ്ര സർക്കാരും ഗവർണറും വന്ദേമാതരം ആദ്യം ആലപിക്കണമെന്ന നിലപാടിൽ നിന്ന് പിന്മാറണമെന്ന് ആവശ്യം Tamilnadu | Vande Mataram | Vijay | Governor | TVK | CPI