കോൺഗ്രസ് ക്യാമ്പിന് ആവേശമാകാൻ രാഹുൽ ഗാന്ധി പത്തനംതിട്ട, കോട്ടയം ജില്ലകളിൽ; അടൂരിലെ പൊതുയോഗത്തിന് ശേഷം പത്തനംതിട്ടയിലേക്ക് റോഡ് മാര്‍ഗമെത്തും, പ്രധാനമന്ത്രിക്കുള്ള രാഹുലിന്റെ മറുപടിക്കായി ആകാംക്ഷ