ആൻ്റോ അഗസ്റ്റിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ വീണ്ടും വാദം, ആൻ്റോ സമർപ്പിച്ച രേഖകൾ ലഭിച്ചില്ലെന്ന പ്രോസിക്യൂഷൻ വാദത്തെ തുടർന്നാണ് ജാമ്യാപേക്ഷ മാറ്റിയത്