ആറന്മുളയിൽ വിവാദങ്ങൾക്ക് വീണ്ടും ചിറക് മുളയ്ക്കുന്നു; ഭൂമി കച്ചവടമാണ് ലക്ഷ്യമെന്നും സർവേ ദുരൂഹമെന്ന് കുമ്മനം രാജശേഖരൻ, വിമാനത്താവള പദ്ധതി പ്രൊപ്പോസൽ വന്നിട്ടില്ലെന്ന് ഷിബു ബേബി ജോൺ Aranmula International Airport | UDF | LDF