അര്‍ജുൻ ആയങ്കി എവിടെ?; പിടികൂടാനാകാതെ പൊലീസ്, തെരച്ചിൽ തുടരുമ്പോൾ അര്‍ജുൻ എടപ്പാളിലെത്തിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്, അര്‍ജുനുമായി ബന്ധമുള്ള 21 പേരെ കസ്റ്റഡിയിലെടുത്തു