നാല്‍പ്പത് വയസ് കഴിഞ്ഞവരില്‍ പത്തില്‍ ഒരാള്‍ക്ക് ആര്‍ത്രൈറ്റിസ് സ്ഥിരീകരിക്കുന്നു, ലോകത്ത് ആര്‍ത്രൈറ്റിസ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് നമ്മുടെ രാജ്യം