‘പ്രഖ്യാപനം നടപ്പാക്കുമെന്നാണ് പ്രതീക്ഷ; അനുകൂലമായ തീരുമാനം വരുമെന്ന് ഉറപ്പുണ്ട്’; സമരത്തിന് വലിയ പിന്തുണ നൽകിയ വി.ഡി.സതീശന് ആശംസകൾ നൽകാനാണ് എത്തിയതെന്ന് ആശ പ്രവർത്തകരുടെ പ്രതിനിധിയായ എം.എ.ബിന്ദു