'പ്രതീക്ഷ വാനോളമാണ്, മിശിഹായുടെ ലാസ്റ്റ് ഗെയിം കാണാനാണ് കാത്തിരിക്കുന്നത്, ആവേശത്തിലാണ്'; മെസ്സി കപ്പുയർത്തുമെന്ന് ആസിഫ് അലിയും, ഒ.ജെ. ജനീഷും