വിദേശപഠനത്തിനും ജോലിക്കുമായി ഓസ്‌ട്രേലിയ ലക്ഷ്യമിടുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളെയും ഉദ്യോഗാർത്ഥികളെയും ആശങ്കയിലാഴ്ത്തുന്ന ഒരു സുപ്രധാന വാർത്തയാണ് ഇപ്പോൾ കാൻബറയിൽ നിന്ന് പുറത്തുവരുന്നത്.