പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിനുശേഷം കൂടുതൽ പ്രതികരിക്കാമെന്ന് തലസ്ഥാനത്തെ ഇടത് സ്ഥാനാർത്ഥി സുധീർ കരമന; ഇടതുപക്ഷം എടുത്തുചാടി ഒന്നും ചെയ്യുന്ന മുന്നണിയല്ല,മുന്നണിയോടൊപ്പം എപ്പോഴും ഉണ്ടാകുമെന്നും സുധീർ കരമന