ബെംഗളൂരുവിൽ ആശുപത്രിയുടെ മതിലിടിഞ്ഞു വീണ് മമരിച്ച ഏഴു പേരിൽ നാല് പേരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി; പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു, കർണാടക സർക്കാർ പ്രഖ്യാപിച്ച ഉന്നതതല അന്വേഷണം ഇന്ന് തുടങ്ങും