'തോട്ടപ്പള്ളിയിലെ പൊഴിമുഖം ഖനനത്തിന് തെരഞ്ഞെടുത്തത് തിരമാലകളെ ഉപയോഗപ്പെടുത്താൻ'; സിഎംആർഎല്ലിന് മാർക്കറ്റ് വിലയിൽ നിന്നും കുറഞ്ഞ നിരക്കിലാണ് മണൽ വിൽപന നടത്തുന്നതെന്ന് കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി പ്രതിനിധി ബി ഭദ്രൻ CMRL | Exalogic Solutions | Black sand mining | Veena T | Pinarayi Vijayan | ED | SFIO