
ഭാരത് മാത കോളേജിലെ മോർഫിംഗ് കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് ആവർത്തിച്ച് വിദ്യാർത്ഥികൾ. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മോർഫ് ചെയ്ത ചിത്രങ്ങൾ പണം വാങ്ങി വിറ്റതിന്റെ വിവരങ്ങളും പ്രതിയുടെ ഫോണിൽ കണ്ടതായി വിദ്യാർത്ഥികൾ. | Bharat Matha College Morphing Case