എ.കെ 47 തോക്കുമായി വിദ്യാർത്ഥികളെ നേരിടാൻ  പൊലീസിനെ അയച്ച സംസ്ഥാനമാണ് ബിഹാർ: ഡോ. സെബാസ്റ്റ്യൻ പോൾ

എ.കെ 47 തോക്കുമായി വിദ്യാർത്ഥികളെ നേരിടാൻ പൊലീസിനെ അയച്ച സംസ്ഥാനമാണ് ബിഹാർ: ഡോ. സെബാസ്റ്റ്യൻ പോൾ

Published : Aug 05, 2026, 09:14 PM IST

ബിഹാറിൻ്റെ അവസ്ഥ എന്താണെങ്കിലും അവിടെയുള്ള വിദ്യാ‍ർത്ഥികളെക്കുറിച്ച് നമ്മുക്ക് മതിപ്പുണ്ടാകണം, അവർ ലക്ഷ്യബോധമുള്ള വിദ്യാർത്ഥികളാണ്: ഡോ.സെബാസ്റ്റ്യൻ പോൾ