ആദ്യ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ പ്രചാരണം ആരംഭിച്ച് ബിജെപി; തിരുവനന്തപുരത്ത് കോൺഗ്രസിൽ നിന്നുള്ള അസംതൃപ്തരെ പ്രതീക്ഷിച്ച് പാർട്ടി, മുഴുവൻ സ്ഥാനാർത്ഥികളെയും ഉടൻ പ്രഖ്യാപിക്കും