BJP കൗൺസിലർ സുഗതന്റെ അവധി അപേക്ഷ വിവാദം; തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ചിത്രയ്ക്കെതിരെ നടപടിക്ക് സാധ്യത, നാളെ കാരണം കാണിക്കൽ നോട്ടീസ് നൽകും