ഫണ്ട് തട്ടിപ്പിൽ വെട്ടിലായി ബിജെപി നേതൃത്വം; തിരുവനന്തപുരത്ത് അടക്കം പലയിടത്തും കണ്ടെത്തിയത് വലിയ തട്ടിപ്പ്, 140 മണ്ഡലങ്ങളിലും സമഗ്ര അന്വേഷണം നടത്തും