ഒരു ക്ഷേത്രത്തിൽ വന്ന് 50,000 രൂപ നൽകിയെന്ന് അവിടുള്ളവര്‍ പറയുന്നു, ഇത് നിരന്തര സംഭവം; ദൃശ്യങ്ങൾ ഉൾപ്പെടെ തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും പരാതി നൽകുമെന്ന് പൊതുപ്രവര്‍ത്തകൻ