കൈക്കൂലി ആരോപണം നിഷേധിച്ച് തൃക്കണ്ണാപുരം സിപിഎം കൗൺസിലർ അജിൻ; തനിക്കെതിരായ ആരോപണത്തിന് പിന്നിൽ ബിജെപിയും മണ്ണുമാഫിയയും, പരിസ്ഥിതിക്ക് ദോഷം വരുന്ന ഒന്നിനും താൻ കൂട്ടുനിൽക്കില്ലയെന്നും അജിൻ CPM Councilor | Bribery | CPM