
'റാന്നിയുടെ പല പ്രദേശങ്ങളിലും വെള്ളം കയറി,ഒറ്റപ്പെട്ടു പോയവരെ രക്ഷപ്പെടുത്താൻ ബോട്ടുകൾ ആവശ്യമാണ്' 'റാന്നിയുടെ പല പ്രദേശങ്ങളിലും വെള്ളം കയറി, ഗുരുതര സാഹചര്യമാണ്, ഒറ്റപ്പെട്ടു പോയവരെ രക്ഷപ്പെടുത്താൻ ബോട്ടുകൾ ആവശ്യമാണ്, റാന്നി ബസ് സ്റ്റാൻഡ് മുങ്ങി, ടൗണിലെ കടകളിൽ വെള്ളം കയറി: പഴകുളം മധു MLA