പാലക്കാട് കനകപുത്തൂരിൽ ക്വാറിയിലെ വെള്ളക്കെട്ടിൽ കാണാതായ അബു താഹിറിന്റെ മൃതദേഹം സ്കൂബ സംഘം കണ്ടെത്തി; ചെളിയിൽ ആഴ്ന്ന നിലയിലായിരുന്നു മൃതദേഹം