ബ്രസീലിന് കളി ജയിച്ചാൽ മാത്രം പോര, ലോകത്ത് മറ്റൊരു ടീമിനും ഇല്ലാത്ത ഉത്തരവാദിത്വം ബ്രസീലിന് ഉണ്ട്; ഇത് ബ്രസീലിന്റെ സാധ്യതകൾ സജീവമാക്കുന്ന ജയമെന്ന് മാധ്യമപ്രവർത്തകൻ മുഹമ്മദ് ദാവൂദ്