'കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങി സിപിഎം 200ഓളം ബാറുകൾക്ക് ലൈസൻസ് പുതുക്കി കൊടുത്തു'; ഖാർഗെയെ അംഗീകരിക്കാൻ ബ്രിട്ടാസിന് ബുദ്ധിമുട്ട്, വിമർശകർക്ക് സവർണ മനസ്സാണെന്ന് കെ സി വേണുഗോപാൽ