സൗജന്യ യാത്ര വോട്ട് കിട്ടാൻ വേണ്ടി പറഞ്ഞതല്ല, തൊഴിലിടത്തേക്ക് പോകുന്ന വനിതകൾക്ക് കൈത്താങ്ങാകും, നിക്ഷേപകരായിട്ടാണ് സ്വകാര്യ ബസ് ഉടമകളെ കാണുന്നത്, അവരെ നിരാശപ്പെടുത്തില്ല, ശത്രുക്കളായി കാണില്ല: സി പി ജോൺ