ജമ്മു കശ്മീരിലെ ഗുൽമാർഗിൽ കേബിൾ കാറിൽ സാങ്കേതിക പ്രശ്നം, നിരവധി സഞ്ചാരികൾ കുടുങ്ങി; ഇന്നലെയും സഞ്ചാരികൾ ഒരു മണിക്കൂറോളം കുടുങ്ങിക്കിടന്നു