മുഖ്യമന്ത്രിക്കെതിരെ ഫേസ്‌ബുക്ക് പോസ്റ്റ്; പത്തനംതിട്ട സ്വദേശിക്കെതിരെ കേസ്; രണ്ട് സ്ത്രീകളുടെ ചിത്രം ചേർത്ത് അപമാനിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതിനാണ് കേസ്, കോൺഗ്രസ് കൗൺസിലർ അൻസർ മുഹമ്മദാണ് പരാതിക്കാരൻ