
CBSE പുനർ മൂല്യനിർണയം: വെബ്സൈറ്റ് ഹാക്ക് ചെയ്തുവെന്ന സാധ്യത തള്ളാതെ മദ്രാസ് ഐഐടി ഡയറക്ടർ വി. കാമകോടി, സേവനം ലഭിക്കാതെ ഇരിക്കാൻ പ്രതിസന്ധി ഉണ്ടാക്കിയോ എന്ന് പരിശോധിക്കും, ഉത്തരക്കടലാസ് പകർപ്പ് മാറിയെന്ന പരാതി, പിഴവ് സമ്മതിച്ച് CBSE CBSE Exam | Exam Revaluation | Cyber Attack