നിപ സ്ഥിരീകരിച്ച കോഴിക്കോട് ഉറവിടം കണ്ടെത്താൻ ഐസിഎംആര്‍, എൻസിഡിസി ഉദ്യോഗസ്ഥരും ഇന്നെത്തും; രോഗിയുടെ റൂട്ട് മാപ്പിൽ പറയുന്ന സ്ഥലങ്ങളെല്ലാം സന്ദര്‍ശനം നടത്തും, രണ്ട് ദിവസത്തെ പരിശോധന