വീണ്ടും ഇരുട്ടടി! പെട്രോൾ, ഡീസൽ വില വർധിപ്പിച്ച് കേന്ദ്രം; കൂട്ടിയത് ലിറ്ററിന് മൂന്ന് രൂപ

Published : May 15, 2026, 08:00 AM IST

എണ്ണ കമ്പനികളുടെ ആവശ്യം പരിഗണിച്ച് കേന്ദ്രസർക്കാർ; പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു; കൂട്ടിയത് ലിറ്ററിന് മൂന്നു രൂപ, തിരുവനന്തപുരത്ത് പെട്രോളിന് 110.25 രൂപയായി Petrol, diesel prices hiked by Rs 3 per litre effective immediately

05:28'ഹൈക്കമാൻഡ് എടുത്ത തീരുമാനം സ്വാ​ഗതം ചെയ്യുന്നു'; ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല
03:46മുഖ്യമന്ത്രിയായി, ഇനി മന്ത്രിമാർ ആരൊക്കെ?; സത്യപ്രതിജ്ഞ ആഘോഷപൂർവ്വം, ഒരു ലക്ഷം പേരെ അണിനിരത്തും
02:05വിലയിടിഞ്ഞ് നാളികേരം, കിലോഗ്രാമിന് ഇപ്പോൾ 50 രൂപ മാത്രം, നക്ഷത്രമെണ്ണി കേര കർഷകർ
03:50'പിണറായി പ്രതിപക്ഷ നേതാവാകുമ്പോൾ അടുത്ത തവണ UDF തൂത്തുവാരും'; പരിഹാസവുമായി കെ മുരളീധരൻ
03:22രാജ്യത്ത് ഇന്ധനവില കൂട്ടി; പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതം വർധിപ്പിച്ചു
02:08ഫണ്ടില്ലെന്ന് പറഞ്ഞ് KLDC കനാലുകളുടെ ശുചീകരണം നീട്ടുന്നു; നടപടി ആവശ്യപ്പെട്ട് തൃശൂർ കോർപ്പറേഷൻ
02:43കസേര മാറി പോര്! നിയമസഭയില്‍ വീണ്ടും സതീശന്‍ Vs പിണറായി വിജയന്‍ പോരിന് കളമൊരുങ്ങുന്നു
04:04'സമ്മർദങ്ങൾക്ക് മുന്നിൽ മുട്ടുമടക്കാത്ത നേതാവാണ് സതീശൻ'; പ്രശംസയുമായി എം.വി ശ്രേയാംസ് കുമാർ
02:40അഞ്ച് മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് ലീഗ്; പി കെ കുഞ്ഞാലിക്കുട്ടിക്ക് പുറമെ ആരോക്കെ മന്ത്രിമാരാകും?