പാചക വാതക വില കൂടി; ; ഗാർഹിക സിലിണ്ടറിന് 60 രൂപയുടെ വർധന, ഏതോ നാട്ടിൽ നടക്കുന്ന യുദ്ധം നമ്മളെ കൂടി ബാധിക്കുന്നു, വില കൂടുന്നത് നമ്മളെ ബാധിക്കുന്നു, ഇനിയും പലതിനും വില കൂടാൻ സാധ്യതയെന്ന് ജനങ്ങൾ