പിഎംശ്രീയിൽ കേന്ദ്രത്തിന്റെ സമ്മര്‍ദം തുടരുന്നു; ധാരണാപത്രത്തിൽ ഒപ്പിട്ടതാണെന്നും കുട്ടികൾക്ക് ഗുണനിലവാരുമുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തണമെന്നും വിദ്യാഭ്യാസ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ