അപകടം പതിയിരിക്കുന്ന ബില്ലാണിത്, 2029 തെരഞ്ഞെടുപ്പ് ജയിക്കാൻ വേണ്ടിയുള്ള കുറുക്കുവഴികളാണ് കേന്ദ്രം സ്വീകരിക്കുന്നത്, ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ്; മണ്ഡല പുനഃക്രമീകരണ ബില്ലിനെതിരെ കെ.സി വേണുഗോപാൽ