എന്തുകൊണ്ടാണ് ഒരു വർഷം വരെ ഉത്തരക്കടലാസ് തടഞ്ഞുവെച്ചത്? , ഈ തട്ടിപ്പ് എന്തുകൊണ്ടാണ് ഇതുവരെയും പുറത്തുകൊണ്ട് വരാതിരുന്നതെന്നും അന്വേഷിക്കണം, സത്യത്തിൽ ഉദ്യോഗാർത്ഥികൾ ചെരുപ്പിന്റെ അളവിന് അനുസരിച്ച് കാൽ മുറിക്കുകയായിരുന്നുവോ?; ശ്രീജിത്ത് പണിക്കർ