എൽഡിഎഫിനുള്ളിലെ തര്‍ക്കങ്ങൾ നിലനിൽക്കെ സിപിഐയെ സ്വാഗതം ചെയ്ത് വീണ്ടും ചന്ദ്രികയിൽ ലേഖനം; UDFനോട് സഹകരിച്ചാൽ CPI നിലപാടുകൾക്ക് ക്ഷതം സംഭവിക്കില്ലെന്ന് ലേഖനത്തിൽ കെഎൻഎ ഖാദര്‍