നെടുമ്പാശ്ശേരി അപകട കേസില് സ്പെഷ്യൽ പ്രോസിക്യൂട്ടറെ വെക്കാൻ സർക്കാർ സന്നദ്ധം, ആരൊക്കെയോ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നു, കർശന നടപടി സ്വീകരിക്കും; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്