ചേര്‍ത്തലയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ദേശീയപാതയില്‍ ഗര്‍ത്തം ഉണ്ടാകുവാന്‍ കാരണം കുടിവെള്ള പൈപ്പുകള്‍ മാറ്റാത്തത്. ഇനിയും അഞ്ച് സ്ഥലങ്ങള്‍ പൈപ്പ് പൊട്ടാന്‍ സാധ്യതയെന്നും ജല അതോറിറ്റി