ഇന്ത്യ - ചൈന ബന്ധം മികച്ചതാകണം, നല്ല അയൽക്കാരും സുഹൃത്തുക്കളും ആകണം; ചൈനീസ് അംബാസഡർ

ഇന്ത്യ - ചൈന ബന്ധം മികച്ചതാകണം, നല്ല അയൽക്കാരും സുഹൃത്തുക്കളും ആകണം; ചൈനീസ് അംബാസഡർ

Published : Sep 12, 2026, 07:02 AM IST

ഇന്ത്യയും ചൈനയും നല്ല അയൽക്കാരും സുഹൃത്തുക്കളും ആവണമെന്നാണ് ആഗ്രഹമെന്ന് ചൈനീസ് അംബാസഡർ,അഭിപ്രായവ്യത്യാസങ്ങൾ സംയമനത്തോടെ പരിഹരിക്കണമെന്നും ഷു ഫെയിഹോങ്; പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിൽ എത്താൻ ഇരിക്കെയാണ് ചൈനീസ് അംബാസഡറുടെ ഈ പ്രസ്താവന

02:25അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ട കുട്ടികൾ മരിച്ച സംഭവം; ദുരൂഹത സംശയിച്ച് പൊലീസ്
02:27ലോകം ദില്ലിയിൽ...ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ദില്ലിയിൽ തുടക്കം
01:32തിരുവനന്തപുരത്ത് ബസ് കാത്തുനിന്ന കോളേജ് വിദ്യാർത്ഥിയെ വെട്ടി പരിക്കേൽപ്പിച്ചു;
37:19News Time | ന്യൂസ് ടൈം | 11 September 2026
02:36അടിമാലിയിൽ ഒരുവയസുളള ഇരട്ടക്കുട്ടികൾ മരിച്ചു; തിന്നർ കുടിച്ചാണ് മരണമെന്ന് പിതാവ്
02:29എസ്എഫ്ഐ നേതാക്കളെ വിലങ്ങ് അണിയച്ചതിൽ വിമർശനവുമായി സിപിഎമ്മും എസ്എഫ്ഐയും
01:46തിരുവനന്തപുരത്ത് സായി​ഗ്രാം കോളേജ് വിദ്യാർത്ഥിക്ക് വെട്ടേറ്റു; ആക്രമിച്ചത് ലഹരിസംഘമെന്ന് നാട്ടുകാർ
01:45എറണാകുളം കാലടിയില്‍ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം | Ernakulam | Theft case
01:14എൽനിനോ യുഎഇയിൽ കടുത്ത ആഘാതം ഉണ്ടാക്കില്ല; ശക്തമായ മഴ ലഭിക്കാൻ സാധ്യത