ചൂരൽമല ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ട സ്ഥലത്തിന് നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്ന് പരാതി; സമ്പാദ്യമെല്ലാം ഉപയോഗിച്ച് വാങ്ങിയ സ്ഥലത്തിലൂടെയാണ് പുതിയ റോഡ് പോകുന്നതെന്നും അർഹമായ പരിഹാരം ലഭിക്കണമെന്നുമാണ് വിജയിയുടെ ആവശ്യം