ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള കോൺഗ്രസിന്റെ ഭവന പദ്ധതി ഇഴഞ്ഞ് തന്നെ, വാഗ്ദാനം ചെയ്തത് 100 വീടുകൾ, ഒടുവിൽ 18 ആയി, ഇപ്പോൾ പണി നടക്കുന്നത് 7 വീടുകളുടെ മാത്രം