നടപടിക്രമങ്ങള്‍ വ്യക്തമായി പാലിക്കണം, ഒരാളുടെ പൗരത്വം നിര്‍ണ്ണയിക്കുന്ന നടപടിക്രമങ്ങള്‍ നീതിപൂര്‍വ്വം ആയിരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു