പായയും ബോഡിയും തമ്മിൽ ഒരു ബന്ധവുമില്ല, ബോഡിയുടെ മുകളിൽ നാലായി മടക്കി വച്ചിരുന്നതാണ് പായ, അടി ഭാഗത്ത് മറ്റ് മൃതദേഹാവശിഷ്ടങ്ങളൊന്നും ഇല്ല: വാണിയാപ്പാറ ഇൻഫന്‍റ് ജീസസ് ചർച്ചിൽ കല്ലറ തുറന്ന് പരിശോധന നടത്തിയ അസീസ്